‘I’m Very Impressed With Sanju Samson’: Maninder Singh | സിംബാബ്‌വെയ്‌ക്കെതിരേ വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നത് ബുദ്ധിമുട്ടേറിയ ചോദ്യമാണ്. കാരണം സഞ്ജു സാംസണും ഇഷാന്‍ കിഷനും ഒരുപോലെ മിടുക്കരായ കളിക്കാരാണ്. അതുകൊണ്ടു തന്നെ ഇവരില്‍ നിന്നും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുകയെന്നത് കോച്ചിനും ക്യാപ്റ്റനും എളുപ്പമുള്ള കാര്യവുമല്ല.

സഞ്ജു പൊളിയല്ലേ’, ഇഷാന്‍ വേണ്ടെന്നു മുന്‍ താരം | *Cricket
Shares: