It was just what happened after Pakistan entered the final of the Champions Trophy.
Sourav Ganguly was inside his car when fans started to heckle him and broked his car. They were shouting slogans and spreading the Pak flag across the hood.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഓടിച്ചിരുന്ന കാര്‍ പാകിസ്ഥാന്‍ ആരാധകര്‍ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പാക് ആരാധകരുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ സെമിഫൈനല്‍ മല്‍സരത്തിനുശേഷമാണ് സംഭവമുണ്ടായതെന്ന് പ്രചരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടുമില്ല.

View at DailyMotion

Shares:
Leave a Reply

Your email address will not be published. Required fields are marked *