Pakistan and Sri Lanka head into their concluding ICC Champions Trophy group match knowing the winner will advance to the semi-finals

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ന് നിര്‍ണ്ണായക പോരാട്ടം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക പാകിസ്താനെ നേരിടും. ജയിക്കുന്ന ടീമിന് സെമിയിലേക്ക് മുന്നേറ്ററാം. ശക്തരായ ഇന്ത്യയെ തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക എങ്കില്‍ ദക്ഷിണാഫ്രിക്കയെ മറികടന്നതാണ് പാകിസ്താന് കരുത്തേകുന്നത്.

View at DailyMotion