Here is a brief history of India vs Pakistan finals. Most of the finals are won by pakistan.
ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ സ്വപ്ന ഫൈനലിന് കളമൊരുങ്ങി കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ക്രിക്കറ്റില്‍ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ള ഫൈനലുകളുടെ ചരിത്രം പരിശോധിക്കാം.