India cricketer Mohammed Shami was infuriated by the taunts of an enthusiastic Pakistani fan at the stadium after losing in final against Pakistan in the ICC Champions Trophy 2017.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ശേഷം പാക് ആരാധകരുടെ പരിഹാസത്തിന് ഇരയായി ഇന്ത്യന്‍ ടീം. തോല്‍വിക്ക് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ഇന്ത്യന്‍ ടീമംഗങ്ങളോട് പാക് ആരാധകര്‍ മോശമായ രീതിയില്‍ സംസാരിച്ചത്.

View at DailyMotion

Shares:
Leave a Reply

Your email address will not be published. Required fields are marked *