Swashbuckling opening batsman Shikhar Dhawan on Thursday (June 15) became India’s highest run-getter in the ICC Champions Trophy, surpassing former skipper Sourav Ganguly’s haul of 665 runs.

എല്ലാ കളികളും ചാമ്പ്യൻസ് ട്രോഫിയാണെന്ന് ശിഖർ ധവാനെ വിശ്വസിപ്പിച്ചാൽ പോരേ.. അല്ലെങ്കിൽ എല്ലാ സ്റ്റേഡിയങ്ങളും ഇംഗ്ലണ്ടിലാണെന്ന്.. ഇംഗ്ലണ്ടിനോടും ചാമ്പ്യൻസ് ട്രോഫിയോടും ശിഖർ ധവാനുള്ള പ്രണയം കണ്ട് സോഷ്യൽ മീഡിയയിലെ കളി പ്രേമികൾ ചോദിക്കുകയാണ്. വെറുതെയല്ല, അമ്മാതിരി കളിയല്ലേ ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാൻ പുറത്തെടുക്കുന്നത്. ഇപ്പോഴിതാ ഗാംഗുലിയെ പിന്നിലാക്കി ആ റെക്കോര്‍ഡും…

View at DailyMotion