ഓപ്പണറായി അരങ്ങേറി സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്. ഓപ്പണറായി ഇറങ്ങി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി.

Rohit Sharma Becomes First India Opener To Score Century In Test, ODI, T20I Cricket
Shares: